Skip to main content

രജിസ്‌ട്രേഷന്‍ കാര്‍ഡ് കൈപ്പറ്റണം

രജിസ്‌ട്രേഷന്‍ പുതുക്കുന്നതിനായി 2017 സെപ്തംബര്‍, ഒക്‌ടോബര്‍ മാസങ്ങളില്‍ കൊയിലാണ്ടി ടൗണ്‍ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌ട്രേഷന്‍ കാര്‍ഡ് സമര്‍പ്പിച്ച് ഇനിയും പുതുക്കി തിരിച്ചുവാങ്ങാത്തവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം നേരിേട്ടാ ദൂതന്‍ മുഖേനയോ നവംബര്‍ 28 നകം ഹാജരായി കാര്‍ഡ് കൈപ്പറ്റണം.

 

date