Skip to main content

പ്രകൃതി ദുരന്തംമൂലം മാറ്റി വച്ച പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് 

 

ആഗസ്റ്റ് 17-ന് നടത്തേണ്ടിയിരുന്ന ഒന്നാം വര്‍ഷ ഹയര്‍സെക്കന്ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്ററി ഇംപ്രൂവ്‌മെന്റ്/സപ്ലിമെന്ററി പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് നടത്തും.  ടൈംടേബിളില്‍ മാറ്റമില്ല.

പി.എന്‍.എക്‌സ്.3716/18

date