Skip to main content

ജില്ലയില്‍ ആകെ  443 ക്യാമ്പുകള്‍ 

 

ജില്ലയില്‍ ആറുമണിവരെയുളള റിപ്പോര്‍ട്ട് അനുസരിച്ച് ആകെ 443 ക്യാമ്പുകളിലായി 40143 കുടുംബങ്ങളിലെ  139561 പേര്‍.  ഇതില്‍ 56032 പേര്‍ പുരുഷന്‍മാരും 66084 പേര്‍ സ്ത്രീകളും 17445 പേര്‍ കുട്ടികളുമാണ്. കോട്ടയം താലൂക്കില്‍ മാത്രം 218 ക്യാമ്പുകളുണ്ട്. 8642 കുടുംബങ്ങളിലായി 30185 പേരുണ്ട്. ഇതില്‍ 11823 പേര്‍ പുരുഷന്‍മാരും 13917 പേര്‍ സ്ത്രീകളും 4445 പേര്‍ കുട്ടികളുമാണ്. വൈക്കം താലൂക്കില്‍ 102 ക്യാമ്പുകളിലായി 23196 കുടുംബങ്ങളിലായി  79033 പേരാണുള്ളത്. ഇതില്‍ 32217 പേര്‍ പുരുഷന്‍മാരും 38855 പേര്‍ സ്ത്രീകളും 7961 പേര്‍ കുട്ടികളുമാണ്. ചങ്ങനാശ്ശേരി താലൂക്കില്‍  112 ക്യാമ്പുകളിലായി 8114 കുടുംബങ്ങ ളിലായി 29625 പേരാണുള്ളത്. ഇതില്‍ 11699 പേര്‍ പുരുഷന്‍മാരും 13058 പേര്‍ സ്ത്രീകളും 4868പേര്‍ കുട്ടികളുമാണ്. കാഞ്ഞിരപ്പള്ളി താലൂക്കില്‍4 ക്യാമ്പുകളിലായി 126 കുടുംബങ്ങളിലായി 480 പേരുണ്ട്. ഇതില്‍ 207 പേര്‍ പുരുഷന്‍മാരും 152 പേര്‍ സ്ത്രീകളും 121 പേര്‍ കുട്ടികളുമാണ്. മീനച്ചില്‍ താലൂക്കില്‍ 7 ക്യാമ്പുകളിലായി 65 കുടുംബങ്ങളിലായി 238 പേരുണ്ട്. ഇതില്‍ 86 പേര്‍ പുരുഷന്‍മാരും 102 പേര്‍ സ്ത്രീകളും 50 പേര്‍ കുട്ടികളുമാണ്.

date