Skip to main content

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം കൺട്രോൾ റൂം സന്ദർശിച്ചു

കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനം ചൊവ്വാഴ്ച ചെങ്ങന്നൂരിന്റെ വിവിധ ഭാഗങ്ങളിൽ സന്ദർശനത്തിനെത്തി. ചെങ്ങന്നൂർ താലൂക്ക് ഓഫീസിലെ കൺട്രോൾ റൂമിലും അദ്ദേഹം എത്തി. തുടർന്ന് അവലോകനയോഗവും നടന്നു. കൊടിക്കുന്നിൽ സുരേഷ് എം.പി., സജിചെറിയാൻ എം.എൽ.എ,  സ്‌പെഷൽ ഓഫീസർ പി.വേണുഗോപാൽ, ജില്ലാ കളക്ടർ എസ്.സുഹാസ്, ജില്ലാ പൊലീസ് മേധാവി എസ്.സുരേന്ദ്രൻ എന്നിവരും മറ്റ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു.

date