Skip to main content

മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കും

 

കക്കാട് പവര്‍ഹൗസിന്റെ അറ്റകുറ്റപ്പണികളോടനുബന്ധിച്ച് രണ്ട് ജനററേറ്ററുകളും നി ര്‍ത്തിവയ്ക്കുന്നതുമൂലം കക്കാട്ടാറില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യതയുള്ളതിനാല്‍ മൂഴിയാര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറന്ന് അധികജലം പുറത്തേക്ക് ഒഴുക്കും. മൂഴിയാര്‍ മുതല്‍ കക്കാട് പവര്‍ഹൗസ് വരെയുള്ള കക്കട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                                   (പിഎന്‍പി 2337/18)

date