Skip to main content

മഴക്കെടുതിഃമഹാത്മ കലാ സാംസ്‌കാരിക  നിലയം 10,000 രൂപ നല്‍കി

 വെള്ളാരംകുന്ന് പെരുന്തട്ട മഹാത്മ കലാ സാംസ്‌കാരിക നിലയം അംഗങ്ങളില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്ത 10,000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. നിലയം പ്രസിഡന്റ് എ. രാധാകൃഷ്ണന്‍, സെക്രട്ടറി എം. രവിചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് ജില്ലാ കളക്ടര്‍ ഇന്‍ ചാര്‍ജ് കേശവേന്ദ്ര കുമാറിനെ ചേമ്പറിലെത്തി തുക ഏല്‍പ്പിച്ചത്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഓണാഘോഷ പരിപാടികളും ഒഴിവാക്കിയെന്ന് പ്രസിഡന്റ് അറിയിച്ചു.  
 

date