Skip to main content

ഇന്റര്‍വ്യൂ മാറ്റി

കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കല്‍ കോളേജില്‍ ഒഴിവുളള ലക്ചറര്‍, അസി. പ്രൊഫസര്‍ തസ്തികകളിലേക്ക് ഈ മാസം 20 ന് നടത്താന്‍ നിശ്ചയിച്ചിരുന്ന ഇന്റര്‍വ്യൂ ഈ മാസം 30 ലേക്ക് മാറ്റിയതായി പ്രിന്‍സിപ്പാള്‍ അറിയിച്ചു.
 

date