Skip to main content

സൗദി അറേബ്യയില്‍ എക്‌സ്‌റേ/ലാബ് ടെക്‌നീഷ്യന്‍ 

സൗദി അറേബ്യയിലെ ദമാമിലുളള പോളി ക്ലീനിക്കിലേക്ക്  എക്‌സ്‌റേ (സ്ത്രീകള്‍)/ലബോട്ടറി ടെക്‌നീഷ്യന്‍ ഒഴിവുകളില്‍ നിയമനത്തിനായി ഒ.ഡി.ഇ.പി.സി വഴി ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കും. രണ്ട് വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റ ഈ മാസം 31 നകം ഴരര@ീറലുര.ശി എന്ന ഇ.മെയില്‍ വിലാസത്തില്‍ അയക്കണം. വെബ്‌സൈറ്റ് ംംം.ീറലുര.സലൃമഹമ.ഴീ്.ശി.

 

date