Skip to main content

ജില്ലാ വികസന സമിതി സെപ്റ്റംബര്‍ ഒന്നിന്

 

കാക്കനാട്: ജില്ലാ വികസന സമിതി യോഗം സെപ്റ്റംബര്‍ ഒന്നിന് രാവിലെ 11ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരുമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.

date