Skip to main content

പ്രളയ മേഖലകളില്‍ സ്റ്റാഫ് നഴ്‌സ് വാക്-ഇന്‍-ഇന്റര്‍വ്യൂ

 

കൊച്ചി: ജില്ലയിലെ പ്രളയ ബാധിത പഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് സേവനമനുഷ്ഠിക്കുന്നതിനായി താത്കാലിക സ്റ്റാഫ് നഴ്‌സിനെ നിയമിക്കുന്നു. ജനറല്‍ നഴ്‌സിംഗ് പാസായ താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍  ആഗസ്റ്റ് 24-ന് ഉച്ചയ്ക്ക് രണ്ടിന് എറണാകുളം ജനറല്‍ ആശുപത്രിക്ക് സമീപമുളള ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ആരോഗ്യം) വാക്-ഇന്‍,ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം.

date