Skip to main content

പഴവര്‍ഗ്ഗ കൃഷിയില്‍ പരിശീലനം

    കുറവിലങ്ങാട് കോഴായിലെ റീജിയണല്‍ സാങ്കേതിക പരിശീലന കേന്ദ്രത്തില്‍ കോ'യം, ഇടുക്കി ജില്ലയിലെ പുരോഗമന കര്‍ഷകര്‍ക്കായി കേരളത്തിന് അനുയോജ്യമായ പഴവര്‍ഗ്ഗങ്ങളുടെയും മറുനാടന്‍ പഴവര്‍ഗ്ഗങ്ങളുടെയും കൃഷി രീതികളെകുറിച്ച് ഈ മാസം 27, 28  തീയതികളില്‍ സൗജന്യ പരിശീലന പരിപാടി നടത്തും. താല്‍പര്യമുള്ളവര്‍ 04822 231351 എ നമ്പരില്‍ ബന്ധപ്പെടണം. ആദ്യം രജിസ്റ്റര്‍ ചെയ്യു 30 പേര്‍ക്ക് മുന്‍ഗണന.

date