Skip to main content

ക്വ'േഷന്‍ ക്ഷണിച്ചു

    ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെ'് മകരജ്യോതി ദര്‍ശനദിനമായ ജനുവരി 14ന് പുല്ലുമേ'ിലും പുല്ലുമേ'ിലേക്കുള്ള പാതയിലും വെളിച്ചം ലഭ്യമാക്കുതിനായി ജനറേറ്ററുകളും ട്യൂബ്‌ലൈറ്റുകളും ആവശ്യമായ മറ്റ് അനുബന്ധ സാമഗ്രികളും ഉപയോഗിച്ച് വെളിച്ചം നല്‍കുതിനായി മുന്‍പരിചയമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എിവരില്‍ നിു പീരുമേട് തഹസീല്‍ദാര്‍ ക്വ'േഷന്‍ ക്ഷണിച്ചു. ക്വ'േഷന്‍ സ്വീകരിക്കു അവസാന തീയതി ഡിസംബര്‍ 18ന് ഉച്ചതിരിഞ്ഞ് മൂ് മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് പീരുമേട് തഹസീല്‍ദാരില്‍ നിും നേരി'ും താലൂക്ക് ഓഫീസിലെ 04869 232077 എ ഫോ നമ്പരിലും ബന്ധപ്പെടാം.

date