Skip to main content

തടിലേലം ചെയ്യുു

    തൊടുപുഴ താലൂക്കില്‍ കാരിക്കോട് വില്ലേജില്‍ മുതലക്കോടത്ത് 'ോക്ക് കക ല്‍ സര്‍വ്വെ 291/2ല്‍പ്പെ' സര്‍ക്കാര്‍ തരിശ് വസ്തുവില്‍ സൂക്ഷിച്ചിരിക്കു 11 കഷണം പൊങ്ങല്യം തടികളും 1.558 മെട്രിക് ട വിറകും തൊടുപുഴ തഹസീല്‍ദാരോ ചുമതലപ്പെടുത്തു ഉദ്യോഗസ്ഥനോ നവംബര്‍ 30ന് രാവിലെ 11 മണിക്ക് കാരിക്കോട് വില്ലേജ് ഓഫീസില്‍ പരസ്യമായി ലേലം ചെയ്യും. കൂടുതല്‍ വിവരങ്ങള്‍ തൊടുപുഴ താലൂക്ക് ഓഫീസ്, കാരിക്കോട് വില്ലേജ് ഓഫീസ് എിവിടങ്ങളില്‍ നിും അറിയാം.

date