Skip to main content

മുഖ്യമന്ത്രി 25ന് ജില്ലയില്‍   

 മുഖ്യമന്ത്രി പിണറായി വിജയന്‍ നവംബര്‍ 25ന് ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 8 മണി: കെഎപി നാലാം ബറ്റാലിയന്‍ പാസിങ്ങ്ഔട്ട് പരേഡ്, 10 മണി: ആശ്രയ സ്‌പെഷ്യല്‍സ്‌ക്കൂള്‍ സന്ദര്‍ശനം-തോട്ടട, 11.30 മണി: ചൊക്ലി, 3.30: അങ്ങാടിക്കടവ്, 5 മണി: കൂത്തുപറമ്പ്.
പി എന്‍ സി/4444/2017
 

date