Skip to main content

പൊതുമരാമത്ത് മന്ത്രി 25ന് ജില്ലയില്‍     

പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നവംബര്‍ 25ന്  ജില്ലയില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. രാവിലെ 10 മണി: ഐക്യ മലയാള സമിതി പരിപാടി, ശ്രീനാരായണ വിദ്യാലയം-പയ്യന്നൂര്‍, 11മണി: പഴയങ്ങാടി-മാട്ടൂല്‍ റോഡ് പ്രവൃത്തി ഉദ്ഘാടനം, 2.30: കച്ചേരിക്കടവ് പാലം നിര്‍മാണോദ്ഘാടനം, 3.30: ചുങ്കക്കുന്ന് പാലം നിര്‍മാണോദ്ഘാടനം.
പി എന്‍ സി/4445/2017
 

date