Skip to main content

റേഷന്‍ കാര്‍ഡ് വിതരണം     

പെരളശ്ശേരി പഞ്ചായത്തിലെ 88 ാം നമ്പര്‍ റേഷന്‍ കടയിലെ വിതരണം ചെയ്യാന്‍ ബാക്കിയുളള റേഷന്‍ കാര്‍ഡുകള്‍ നവംബര്‍ 27 ന് വിതരണം ചെയ്യും.  പഴയ റേഷന്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവ സഹിതം, കാര്‍ഡുടമയോ കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗമോ റേഷന്‍കടയില്‍ ഹാജരായി  പുതിയ റേഷന്‍ കാര്‍ഡ് കൈപ്പറ്റേണ്ടതാണ്.     വിതരണ സമയം രാവിലെ 10 മണി മുതല്‍ വൈകിട്ട് 4 വരെ.
പി എന്‍ സി/4451/2017
 

date