Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു     

കണ്ണൂര്‍ ഗവ.എഞ്ചിനീയറിങ്ങ് കോളേജിലെ ഇലക്ട്രിക്കല്‍ & ഇലക്‌ട്രോണിക്‌സ് എഞ്ചിനീയറിങ്ങ് വിഭാഗത്തിലെ ക്ലാസ് റൂമുകളില്‍ സ്ഥാപിച്ച പ്രൊജക്ടറുകള്‍ റിപ്പയര്‍ ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  30 ന് രാവിലെ 11 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും.
    സി ഐ സി ഇ ടി യുടെ ബന്ധപ്പെട്ട ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു.  ഡിസംബര്‍ 4 ന് വൈകിട്ട് 3 മണി വരെ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0497 27802226.
പി എന്‍ സി/4453/2017
 

date