Skip to main content

ഗസ്റ്റ് ലക്ചറര്‍ ഒഴിവ്

    അടൂര്‍ ഗവണ്‍മെന്‍റ് പോളിടെക്നിക്ക് കോളേജില്‍ ആര്‍ക്കിടെക്ചറര്‍ വിഭാഗത്തില്‍ ഗസ്റ്റ് ലക്ചററുടെ രണ്ട് ഒഴിവുണ്ട്. 60 ശതമാനം മാര്‍ക്കോടെ ആര്‍ക്കിടെക്ചററിലുള്ള ബിരുദമാണ് യോഗ്യത. എം.ടെക്, അധ്യാപന പരിചയം എന്നിവയുള്ളവര്‍ക്ക് വെയിറ്റേജ് ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ ഈ മാസം 29ന് രാവിലെ 11ന് കോളേജില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്  ഫോണ്‍: 04734 231776.                     (പിഎന്‍പി 3140/17)

date