Skip to main content

വസ്തു ലേലം

    കോന്നി താലൂക്കില്‍ തണ്ണിത്തോട് വില്ലേജില്‍ 10173 തണ്ടപ്പേരില്‍ സര്‍വെ നമ്പര്‍ 119/280-1ല്‍പ്പെട്ട 1.21 ആര്‍ വസ്തു 2018 ജനുവരി അഞ്ചിന് 11.30ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും.                                      (പിഎന്‍പി 3141/17)

date