Skip to main content

താലൂക്ക് വികസന സമിതിയോഗം മാറ്റി

 

സെപ്തംബര്‍ ഒന്നിന് ചേരാനിരുന്ന കോന്നി താലൂക്ക് വികസന സമിതിയോഗം മാറ്റിവച്ചതായി തഹസീല്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

       (പിഎന്‍പി 2583/18)

date