Skip to main content

ഐടിഐ സീറ്റൊഴിവ്

 

മെഴുവേലി വനിതാ ഐടിഐയില്‍ ഫാഷന്‍ ഡിസൈന്‍ ടെക്‌നോളജി കോഴ്‌സി ല്‍ ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള എസ്എസ്എല്‍സി പാസായ വനിതകള്‍ പ്രായപരിധിയില്ലാതെ യോഗ്യതാ രേഖകളുമായി സെപ്തംബര്‍ അഞ്ചിന് മുമ്പ് ഐടിഐ യില്‍ എത്തണം. ഫോണ്‍: 0468 2259952.                 (പിഎന്‍പി 2584/18)

date