Skip to main content

പ്രത്യേക പത്രക്കുറിപ്പ്: ഇന്ന്  രാത്രി തുറന്ന് പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍

    ശബരിമല തീര്‍ഥാടനം  പ്രമാണിച്ച് ഇന്ന് (24ന്) രാത്രി തുറന്നു പ്രവര്‍ത്തിക്കുന്ന മെഡിക്കല്‍ സ്റ്റോറുകള്‍:    സ്വദേശി മെഡിക്കല്‍സ് പത്തനംതിട്ട, എം.ജി.മെഡിക്കല്‍സ് കോഴഞ്ചേരി, ദീപ മെഡിക്കല്‍സ് എലിയറയ്ക്കല്‍ കോന്നി, കെ. കെ.ഡ്രഗ് ഹൗസ് അടൂര്‍, നീതി മെഡിക്കല്‍ സ്റ്റോര്‍ കുളനട, ഭാരത് മെഡിക്കല്‍സ് കുറ്റപ്പുഴ കിഴക്കന്‍ മുത്തൂര്‍, ജോഷ്ലി മെഡിക്കല്‍ സ്റ്റോര്‍ അങ്ങാടി റാന്നി, പടിഞ്ഞാറെ മണ്ണില്‍ മെഡിക്കല്‍സ് റാന്നി പെരുനാട്.                                                                                    (26/17)
 

date