Skip to main content

പിഎച്ച്.ഡി: അപേക്ഷ ക്ഷണിച്ചു

ഭാരതീയ സുഗന്ധവിള ഗവേഷണ കേന്ദ്രത്തില്‍ സയന്‍സ് വിഷയങ്ങളില്‍ പി.എച്ച്.ഡി ചെയ്യുന്നതിന് ഫെല്ലോഷിപ്പ് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു.  അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ എട്ട്.  വെബ്‌സൈറ്റ് www.spices.res.in

പി.എന്‍.എക്‌സ്.4984/17

date