Skip to main content

ഗതാഗതം നിരോധിച്ചു

കോട്ടക്കല്‍ ആമ്പാറ -കാടാമ്പുഴ റോഡില്‍ ഏര്‍ക്കര / പാലത്തിങ്ങല്‍ ഭാഗത്ത് ഓവുപാലം അപകടാവസ്ഥയിലായതിനാല്‍ ഇതിലൂടെയുള്ള വാഹന ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.  വാഹനങ്ങള്‍ എന്‍.എച്ച് 66 വഴിയും കവിതിക്കുളം കോട്ടൂര്‍ - മരവട്ടം റോഡ് വഴിയും പോകണമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

 

date