Skip to main content

പുനര്‍ലേലം

ബാങ്ക് ലോണ്‍ കുടിശ്ശിക ഈടാക്കുന്നതിന് കെ.എല്‍ 46 കെ 1755 നമ്പര്‍ ടാറ്റാ മോട്ടേഴ്‌സ് (2014 മോഡല്‍) ബസ് നവംബര്‍ 29 രാവിലെ 11 ന് ചാവക്കാട് താലൂക്ക് ഓഫീസില്‍  പുനര്‍ലേലം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍  : 0487-2507350.
 

date