Skip to main content

ഫോട്ടോഗ്രാഫി അവാര്‍ഡ്: 15 വരെ എന്‍ട്രികള്‍ നല്‍കാം

 

സംസ്ഥാനത്തുണ്ടായ പ്രളയക്കെടുതികളുടെ പശ്ചാത്തലത്തില്‍ സംസ്ഥാന ഫോട്ടോഗ്രാഫി അവാര്‍ഡ് 2018 ന്റെ എന്‍ട്രികള്‍ സമര്‍പ്പിക്കേണ്ട അവസാന തിയതി സെപ്റ്റംബര്‍ 15 വരെ നീട്ടി.

                                                                     പി.എന്‍.എക്‌സ്.3795/18

date