Skip to main content

ശുചീകരണത്തിനിറങ്ങിയവര്‍ക്ക് ജില്ലാ ആസൂത്രണസമിതിയുടെ നന്ദി

    മിഷന്‍ ക്ലീന്‍ വയനാട് യജ്ഞത്തിന് മുന്നിട്ടിറങ്ങിയ വോളന്റിയര്‍മാര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, യുവജനസംഘടനകള്‍, വ്യാപാരികള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍, ജില്ലയ്ക്ക് പുറത്തുനിന്നെത്തിയവര്‍, പൊതുജനങ്ങള്‍ തുടങ്ങിയവര്‍ക്ക് ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കണ്‍വീനറും ജില്ലാ കലക്ടറുമായ കേശവേന്ദ്രകുമാര്‍, സബ് കലക്ടര്‍ എന്‍ എസ് കെ ഉമേഷ് എന്നിവര്‍ നന്ദി അറിയിച്ചു. 
 

date