Skip to main content

പൂര്‍വ്വ വിദ്യാര്‍ഥി കൂട്ടായിമ ദുരിതാശ്വാസ ഫണ്ടിലേക്ക് ലക്ഷങ്ങള്‍ കൈമാറി

അയ്യായ സി.പി.പി.എച്ച്.എം.എച്ച്.എസ് ഹൈസ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ഥികള്‍ വിദേശത്ത് നിന്നും ശേഖരിച്ച 2,80,000 രൂപ ജില്ലാ കലക്ടര്‍ അമിത് മീണക്ക് കൈമാറി.  നേരത്തെ നാട്ടില്‍ നിന്നും ശേഖരിച്ച് 25000 രൂപയും മറ്റു ആവശ്യ സാധനങ്ങളും നല്‍കിയിരുന്നു.  ചെയര്‍മാന്‍ എന്‍.പി.എ സലാം മണ്ണാരക്കല്‍, ഇ.പി. മുജീബ്‌റഹ്മാന്‍, ടി.പി. മുഹിനുദ്ദീന്‍, ജാഫര്‍ പെരിഞ്ചേരി, എം.എം. അലി, അസീസ് മാസ്റ്റര്‍, അയ്യൂബ് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.

 

date