Skip to main content

ഡി.ടി.പി.സി ബസ്സ് ഉദ്ഘാടനം

    ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ പുതിയ എ.സി ടൂറിസ്റ്റ് ബസ്സ് നിരത്തിലിറക്കി.  വിവിധ ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള യാത്രക്കുള്ളതാണ്. കോട്ടക്കുന്ന് ടൂറിസ്റ്റ് കേന്ദ്രത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ബസ്സിന്റെ ഫ്‌ളാഗ് ഓഫ് നടത്തി.  ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ പത്മകുമാര്‍ കെ.കെ, സെക്രട്ടറി ബിനോഷ് കുഞ്ഞപ്പന്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ വി.പി. അനില്‍, അഡ്വ. മോഹന്‍ദാസ് എന്നിവര്‍ പങ്കെടുത്തു.

date