Skip to main content

സ്റ്റേഷനറി സാധനങ്ങളുടെ നഷ്ടം അറിയിക്കണം

 

ജില്ലയിലെ സ്റ്റേഷനറി ഉപഭോക്തൃ ആഫീസുകളില്‍ പ്രളയവുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുളള സ്റ്റേഷനറി സാധനങ്ങളുടെ  നഷ്ടം സംബന്ധിച്ച വിവരം തെളിവു സഹിതം സെപ്റ്റംബര്‍ ഏഴിനകം കോട്ടയം ജില്ലാ സ്റ്റേഷനറി ആഫീസില്‍ അറിയിക്കണം. പിന്നീട് ലഭിക്കുന്ന അപേക്ഷകള്‍ പരിഗണിക്കുന്നതല്ല.

  

date