Skip to main content

ക്വട്ടേഷന്‍

 

ക്ഷീരകര്‍ഷക ക്ഷേമനിധി ജില്ലാ നോഡല്‍ ഓഫീസില്‍ ലാപ്‌ടോപ്പ് സപ്ലൈ ചെയ്യാന്‍ താല്പര്യമുളളവരില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. സെപ്റ്റംബര്‍ അഞ്ച് വൈകിട്ട് അഞ്ച് വരെ  ഈരയില്‍കടവിലുളള ഓഫീസില്‍ ക്വട്ടേഷന്‍ സ്വീകരിക്കും. ഫോണ്‍: 0481 2303514 

date