Skip to main content

തൊഴില്‍ പരിശീലനം

 

ചില്‍ഡ്രന്‍സ് ലൈബ്രറിയിലുള്ള ഭാരതീയ സ്റ്റേറ്റ് ബാങ്കിന്റെ പരിശീലന കേന്ദ്രത്തില്‍ തൊഴില്‍ രഹിതരായ യുവതീ യുവാക്കള്‍ക്ക് പേപ്പര്‍ ബാഗ് നിര്‍മ്മാണം,മെഴുകുതിരി, സോപ്പ് നിര്‍മ്മാണം എന്നിവയില്‍ സൗജന്യ പരിശീലനം നല്‍കും. സെപ്റ്റംബര്‍ അഞ്ചിന് ആരംഭിക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ നാലാം തീയതിക്കകം ഫോണില്‍ ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0481-23033307, 2303306 

date