Skip to main content

ലോറി ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിസ് യൂനിയന്‍ ഒരു ലക്ഷം രൂപ നല്‍കി

ലോറി ട്രാന്‍സ്പോര്‍ട്ട് ഏജന്‍സിസ് യൂനിയന്‍ സിഐടിയു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ സംഭാവന നല്‍കി. ജില്ലാ കളക്ടര്‍ യു വി ജോസ് ചെക്ക് സ്വീകരിച്ചു. യൂനിയന്‍ ജില്ലാ പ്രസിഡണ്ട് വി.വേണുഗോപാലന്‍ ജനറല്‍ സെക്രട്ടറി കെ.പി.നിയാസ്, സെക്രട്ടറി എം.വി.ബഷീര്‍, എന്‍.അരുണ്‍കുമാര്‍ എന്നിവര്‍ കലക്ടറുടെ ചേമ്പറിലാണ് ചെക്ക് കൈമാറിയത്.
 

date