Skip to main content

കൃഷിനാശം: അടിയന്തിര നഷ്ടപരിഹാരത്തിന്  കൃഷിമന്ത്രിയുടെ നിര്‍ദ്ദേശം

    പ്രളയ കെടുതിയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകരോട് കരംഅടച്ച രസീത്, ഫോട്ടോ മുതലായ അനുബന്ധരേഖകള്‍ ആവശ്യപ്പെടരുതെന്നും യഥാര്‍ത്ഥ നഷ്ടം  വിലയിരുത്തി നഷ്ടപരിഹാരം അനുവദിക്കുന്നതിനുളള അടിയന്തിര  നടപടി സ്വീകരിക്കുവാനും കൃഷിമന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ കൃഷി വകുപ്പ്ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 
 

date