Skip to main content

അസ്സി.സര്‍ജന്‍ നിയമനം

ജില്ലാ മെഡിക്കല്‍ ഓഫീസിന് (ആരോഗ്യം) കീഴിലുള്ള ആശുപത്രികളിലേക്ക് താല്‍കാലികാടിസ്ഥാനത്തില്‍ അസ്സി.സര്‍ജന്‍ നിയമനത്തിന് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ എം.ബി.ബി.എസ്, ടി.സി.എം.സി രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ  അസ്സലും പകര്‍പ്പും സഹിതം ജില്ലാ മെഡിക്കല്‍ ഓഫീസില്‍ സപ്തംബര്‍ മൂന്നിന് രാവിലെ 9 മണിക്ക് ഹാജരാകണം.  
 

date