Skip to main content

സൈബര്‍ശ്രീയില്‍ തൊഴില്‍ പരിശീലനം  

സൈബര്‍ശ്രീ പട്ടികജാതി വിഭാഗത്തില്‍ പെട്ടവര്‍ക്കായി സോഫ്റ്റ്വെയര്‍ വികസനം, പോസ്റ്റ് പ്രൊഡക്ഷന്‍ ടെക്നോളജീസ് ഇന്‍ ആഡിയോ വിഷ്വല്‍ മീഡിയ, മാറ്റ്ലാബ്, ടുഡി ആന്റ് ത്രീഡിഗെയിം വികസനം എന്നിവയില്‍ ആറ് മാസത്തെ പരിശീലനം നടത്തും. പ്രായ പരിധി 20 നും 26നും മധ്യേ. താല്‍പ്പര്യമുളളവര്‍ വിദ്യാഭ്യാസയോഗ്യത, വയസ്സ്, ജാതി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കററുകളുടെ ശരിപകര്‍പ്പ് സഹിതം  സെപ്റ്റംബര്‍ അഞ്ചിന് തിരുവനന്തപുരം തൈക്കാടുള്ള സി.ഡിറ്റ് സൈബര്‍ശ്രീ സെന്ററില്‍  എത്തണം. ഫോണ്‍- 0471 2323949.

date