Skip to main content

വാഹനം വാടകയ്ക്ക് ആവശ്യമുണ്ട്

സിവില്‍സ്റ്റേഷനിലെ പൊതുമരാമത്ത് ദേശീയപാത ബൈപ്പാസ് ഉപവിഭാഗം കോഴിക്കോട് ഓഫീസിന്റെ ആവശ്യത്തിന് വാടകയ്ക്ക് വാഹനം നല്‍കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബര്‍ 10 വൈകീട്ട് നാല് മണി. 

 

date