Skip to main content

സര്‍ക്കാര്‍ ഡയറിയില്‍ വിവരം നല്‍കണം

 

2019 ലെ സര്‍ക്കാര്‍ ഡയറി തയ്യാറാക്കുന്നതിനായി ഡയറിയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാ സ്ഥാപനങ്ങളും www.gad.kerala.gov.in ല്‍ വിശദാംശങ്ങള്‍ ഓണ്‍ലൈനായി ഉള്‍പ്പെടുത്തണം. വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനും മാറ്റമില്ലാത്തവ അംഗീകരിക്കുന്നതിനും സെപ്റ്റംബര്‍ 15നകം വിശദാംശം നല്‍കണം. ഓണ്‍ലൈനായി വിവരങ്ങള്‍ ഉള്‍പ്പെടുത്താത്ത/പുതുക്കാത്ത സ്ഥാപനങ്ങളുടെ വിവരങ്ങള്‍ ഡയറിയില്‍ നിന്നും ഒഴിവാക്കും.

പി.എന്‍.എക്‌സ്.3830/18

date