Skip to main content

മനുഷ്യാവകാശകമ്മിഷന്‍ സിറ്റിങ് മൂന്നിന്

 

    മനുഷ്യാവകാശ കമ്മിഷന്‍ അംഗം കെ മോഹന്‍കുമാറിന്‍റെ നേതൃത്വത്തില്‍  സെപ്റ്റംബര്‍ മൂന്നിന് പാലക്കാട് ഗസ്റ്റ് ഹൗസില്‍ സിറ്റിങ്  നടത്തും.

date