Skip to main content

ടാക്‌സി വാഹനത്തിന് ടെണ്ടര്‍ ക്ഷണിച്ചു

 

 

ജില്ലാ മാനസിക ആരോഗ്യ പദ്ധതിയിലേക്ക് (ഡി.എം.എച്ച്.പി) ആവശ്യമായി വരുന്ന ഇന്നൊവ , എക്‌സ്.യു.വി, ടാറ്റാ ഹെക്‌സ (ഏഴ് സീറ്റ്) ടാക്‌സി പെര്‍മിറ്റുള്ള വാഹനങ്ങള്‍ ആറ് മാസത്തേക്ക് കരാറടിസ്ഥാനത്തില്‍ ലഭ്യമാക്കുന്നതിലേക്കായി വാഹന ഉടമകളില്‍ നിന്നും മത്സരാധിഷ്ഠിത ടെണ്ടറുകള്‍ ക്ഷണിച്ചു. അവസാന തീയതി സെപ്തംബര്‍ 11. ടെണ്ടര്‍ഫോം സൂപ്രണ്ട്, ജില്ലാ ആശുപത്രി, തൊടുപുഴ ഓഫീസില്‍ നിന്നും പ്രവൃത്തി സമയത്ത് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ ജില്ലാ മാനസികാരോഗ്യ പദ്ധതിയുടെ നോഡല്‍ ഓഫീസില്‍ ലഭിക്കും. 

date