Skip to main content

ദുരിതാശ്വാസ തുടര്‍ പ്രവര്‍ത്തനങ്ങള്‍ അവലോകന യോഗം നാളെ (23.8 .2018)  

 

 

                            ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും അവലോകനം ചെയ്യുന്നതിന് നാളെ (23. 8.2018) ഉച്ചക്ക് രണ്ടിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വൈദ്യുതി മന്ത്രി എം എം മണിയുടെ  അധ്യക്ഷതയില്‍ യോഗം ചേരും. യോഗത്തില്‍ എംപി, എംഎല്‍എമാര്‍, ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

date