Skip to main content

ജില്ലയില്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത് 163 ക്യാമ്പുകള്‍

 

 

ജില്ലയിലെ 163 ദുരിതാശ്വാസ ക്യാമ്പുകളിലായി 30102 പരാണ് ഇപ്പോള്‍ കഴിയുന്നത്. താലൂക്ക് അടിസ്ഥാനത്തില്‍ ഇടുക്കിയില്‍ 69 ക്യാമ്പുകളിലായി 17524 പേരും  ഉടുമ്പന്‍ചോലയില്‍ 27 ക്യാമ്പുകളിലായി 3461 പേരും , തൊടുപുഴയില്‍ 3 ക്യാമ്പുകളിലായി 81 പേരും പീരുമേടില്‍ 10 ക്യാമ്പുകളിലായി1201 പേരും  ദേവികുളത്ത് 54 ക്യാമ്പുകളിലായി 7835 പേരുമാണുള്ളത്. 

date