Skip to main content

തൊഴില്‍ എക്സൈസ് വകുപ്പ് മന്ത്രി  ടി.പി രാമകൃഷ്ണന്‍ ജില്ലയില്‍ 

ഈ മാസം ഒമ്പതിന് 12.30 ദുരിതാശ്വാസ ഫണ്ട് സ്വീകരണം, മത്സ്യത്തൊഴിലാളികളെ ആദരിക്കല്‍ -ചേമഞ്ചേരി. 3 ന് ദുരിതാശ്വാസ ഫണ്ട് സ്വീകരണം പുതിയങ്ങാടി ഗവ എല്‍.പി സ്‌കൂള്‍. പത്തിന് മൂന്ന് മണി -കോഴിക്കോട്, നാല് മണി വര്‍ഗീസ് കുര്യന്‍ അവാര്‍ഡ് വിതരണം കാലിക്കറ്റ് സര്‍വീസ് ബാങ്ക്, അഞ്ചിന് സൂപ്പര്‍ സ്പെഷ്യാലിറ്റി ക്ലിനിക്ക് കൊയിലാണ്ടി. 11, 12 തീയതികള്‍ കോഴിക്കോട് വിവിധ പരിപാടികള്‍, 13 ന് 9.30 ഭരണഘടന സാക്ഷരത -കോഴിക്കോട്, 11 നടക്കാവ്, 3 മണി മലയില്‍ താഴെ, 5 ന് ഗ്രന്ഥശാല ഉദ്ഘാടനം കൂത്താളി. 

date