Skip to main content

ജില്ലാ കളക്ടര്‍ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി

 

ജില്ലാ കളക്ടര്‍ പി.ബി.നൂഹ് ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി. ദുരന്തബാധിതര്‍ക്ക് കൈത്താങ്ങാകുന്നതിനുള്ള പ്രവര്‍ത്തനങ്ങളി ല്‍ പങ്കാളികളാകുന്നതിന് ജില്ലയിലെ എല്ലാ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ഥിച്ചു.                   (പിഎന്‍പി 2705/18)

date