Skip to main content

കോളേജ് പ്രിന്‍സിപ്പല്‍മാരുടെ യോഗം ഇന്ന് (12)

 

പ്രളയക്കെടുതിക്ക് ശേഷമുള്ള പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/അണ്‍എയിഡഡ് പോളിടെക്‌നിക്കുകള്‍, എന്‍ജിനീയറിംഗ് കോളേജുകള്‍ ഉള്‍പ്പെടെയുള്ള പ്രൊഫഷണല്‍ കോളേജുകളുടെ മാനേജര്‍/പ്രിന്‍സിപ്പല്‍ എന്നിവരുടെ യോഗം ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. ബന്ധപ്പെട്ട എല്ലാവരും യോഗത്തില്‍ പങ്കെടുക്കണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.                   (പിഎന്‍പി 2809/18)

date