Skip to main content

ഗതാഗത നിയന്ത്രണം

 

കലുങ്കിന്റെ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ വട്ടവിളയില്‍ നിന്ന് പിരായുംമൂട് വഴി നെയ്യാറ്റിന്‍കരയിലേയ്ക്ക് പോകുന്ന വാഹനങ്ങള്‍ കാട്ടിലുവിളയില്‍ നിന്ന് അമരവിള ടൈല്‍ ഫാക്ടറി വഴി നെയ്യാറ്റിന്‍കരയിലേയക്ക് ഈ മാസം 13 മുതല്‍ 30 വരെ തിരിച്ചുവിടുന്നതായി പാറശാല പി.ഡബ്ല്യു.ഡി റോഡ്‌സ് ഡിവിഷന്‍ അസി. എന്‍ജിനീയര്‍ അറിയിച്ചു. 
(പി.ആര്‍.പി. 2292/2018)

 

date