Skip to main content

തേക്കുതടി വില്പന

 

ഗാര്‍ഹികാവശ്യങ്ങള്‍ക്കായുള്ള തേക്കുതടിയുടെ ചില്ലറ വില്പന തിരുവനന്തപുരം തടിവില്പന ഡിവിഷന്റെ കീഴിലുള്ള തെന്മല (04752344243) തടി ഡിപ്പോയില്‍ 25 മുതല്‍ നടത്തും. വീട് നിര്‍മ്മിക്കുന്നതിനു വേണ്ട അംഗീകരിച്ച പ്ലാന്‍, അനുമതി, സ്‌കെച്ച് എന്നിവയുടെ പകര്‍പ്പും തിരിച്ചറിയല്‍ കാര്‍ഡും പാന്‍കാര്‍ഡുമായി 25 മുതല്‍ എല്ലാ പ്രവൃത്തി ദിവസവും രാവിലെ പത്തു മുതല്‍ വൈകിട്ട് ഡിപ്പോയിലെത്തി  അഞ്ച് മണി വരെ അഞ്ച് ക്യു.മീറ്റര്‍ വരെ തേക്കുതടി നേരിട്ട് വാങ്ങാം.

പി.എന്‍.എക്‌സ്.3999/18

date