Skip to main content

ലെവല്‍ക്രോസ് അടച്ചിടും

    എടക്കാട് - കണ്ണൂര്‍ സൗത്ത് സ്റ്റേഷനുകള്‍ക്കിടയിലെ  238 ാം നമ്പര്‍ ലെവല്‍ക്രോസ് 13 ന്  രാവിലെ എട്ട് മണി മുതല്‍ 14 ന് വൈകിട്ട് 6 മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിടുമെന്ന് അസി.ഡിവിഷണല്‍ എഞ്ചിനീയര്‍ അറിയിച്ചു.

date