Skip to main content

സഹായം നല്‍കുന്നവര്‍ ഡിഡിയോ ചെക്കോ നല്‍കണം

ദുരിതാശ്വാസ നിധിയിലേക്ക് സഹായം നല്‍കുന്നവര്‍ ഡിഡിയോ ചെക്കോ ആയോ നല്‍കാന്‍ ശ്രമിക്കണമെന്ന് മന്ത്രി കെടി ജലീല്‍ പറഞ്ഞു. സുതാര്യത ഉറപ്പുവരുത്താനാണ് പണമായി നല്‍കരുതെന്ന് പറയുന്നതെന്നും  വിശദീകരിച്ചു.

 

date