Skip to main content

സൈനിക വിശ്രമ മന്ദിരത്തില്‍ ജോലി ഒഴിവ്

മലപ്പുറം സിവില്‍സ്റ്റേഷനിലെ സൈനിക വിശ്രമ മന്ദിരത്തില്‍ കെയര്‍ ടേക്കര്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ (പ്രതിമാസം 7500 രൂപ) ജോലി ചെയ്യുന്നതിന് വിമുക്തഭട•ാരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും ജില്ലാ സൈനിക ക്ഷേമ ഓഫീസുമായി ബന്ധപ്പെടാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയ്യതി സെപ്തംബര്‍ 20. ഫോണ്‍ 0483 2734932

 

date